Latest NewsNEWSSocial Media

കോണ്ടം ബ്രാൻഡിന്റെ പരസ്യ അംബാസഡറായി സണ്ണി ലിയോൺ ; വൈറലായി ചിത്രങ്ങൾ

മുംബൈ : വളരെ വർഷങ്ങളായി മാൻഫോഴ്‌സ്‌ കോണ്ടം ബ്രാൻഡിന്റെ അംബാസഡർ ആയ താരറാണി സണ്ണി ലിയോൺ ഒരിക്കൽക്കൂടി ഈ ബ്രാൻഡിന്റെ മുഖമാകുന്നു . മുംബൈയിൽ നടന്ന ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.nസണ്ണിയുടെ സാന്നിധ്യം ഈ ബ്രാൻഡിന്റെ പ്രചാരണത്തിന് വളരെയേറെ സഹായകമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

മലയാള സിനിമയിൽ ഉൾപ്പെടെ തന്റെ സാന്നിധ്യം അറിയിച്ച സണ്ണി അടുത്തിടെ കേരളത്തിലും വന്നിരുന്നു. ഒരു റിയാലിറ്റി ഷോയുടെ ചിത്രീകരണം ഉദ്ദേശിച്ചാണ് ഭർത്താവ് ഡാനിയൽ വെബർ, മക്കളായ നിഷ, ആഷർ, നോവ എന്നിവർക്കൊപ്പം സണ്ണി ഇവിടെ എത്തിയത്. കോണ്ടം ബ്രാൻഡിന്റെ ചിത്രീകരണ വേളയിലെ സണ്ണിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് .

മാൻഫോഴ്‌സ്‌ കോണ്ടം ബ്രാൻഡിന്റെ മോഡലായുള്ള സണ്ണിയുടെ ഈ ചിത്രം ബ്രഡിന്റെ വെബ്‌സൈറ്റിൽ ഇന്നും തെളിഞ്ഞു നിൽപ്പുണ്ട്. സണ്ണിയുടെ കലണ്ടറും അവരുടെ സവിശേഷതയാണ്

shortlink

Related Articles

Post Your Comments


Back to top button