BollywoodGeneralLatest NewsNEWSUncategorized

ആര്യന് പിന്നാലെ താര പുത്രിയും കുരുക്കിൽ ? നടി അനന്യയുടെ വീട്ടിൽ റെയ്ഡ് : ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു

പാല ഹില്ലിലെ വസതിയിലാണ് അന്വേഷണ സംഘം തിരച്ചിൽ നടത്തിയത്.

ന്യൂഡൽഹി: ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ റെയ്ഡ്. പാല ഹില്ലിലെ വസതിയിലാണ് അന്വേഷണ സംഘം തിരച്ചിൽ നടത്തിയത്.

മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യനെ എൻസിബി ദിവസങ്ങൾക്ക് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന്റെ ജാമ്യാപേക്ഷ ഒക്ടോബർ 26 ന് ബോംബെ ഹൈക്കോടതി പരിഗണിക്കും.

read also: ലഭിച്ച മുഴുവന്‍ പണവും തിരികെ നൽകും: പാന്‍ മസാല ബ്രാന്‍ഡുമായുള്ള കരാര്‍ അവസാനിപ്പിച്ച്‌ അമിതാഭ് ബച്ചന്‍

റെയ്ഡിന് പിന്നാലെ നടി അനന്യ പാണ്ഡെയെ ലഹരി വിരുദ്ധ ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് നടി എൻസിബിക്ക് മുന്നിൽ ഹാജരാകാനാണ് സാധ്യത.

shortlink

Related Articles

Post Your Comments


Back to top button