AwardsLatest NewsNationalNEWS

ദേശീയ ചലച്ചിത്ര പുരസ്‌കാരം : ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍‌ഡ് സ്വീകരിച്ച് രജനീകാന്ത്

ഡല്‍ഹി: ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ 67ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാല്‍ക്കെ രജനീകാന്ത് സ്വീകരിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തമിഴ് നടന്‍ ധനുഷ്, ബോളിവുഡ് താരം മനോജ് ബാജ്‌പേയ് എന്നിവരാണ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്. കങ്കണാ റണൗട്ടാണ് മികച്ച നടി. പതിമൂന്ന് പുരസ്‌കാരങ്ങളാണു മലയാളത്തിനുള്ളത്.

 

shortlink

Related Articles

Post Your Comments


Back to top button