GeneralLatest NewsNEWS

ഫെഫ്‌ക പി.ആർ.ഒ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരം : സിനിമയിലെ പി.ആര്‍. ഒമാരുടെ സംഘടനയായ ഫെഫ്‌ക പി.ആര്‍.ഒ യൂണിയന്‍ ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു. മാക്ട ഓഫീസിലായിരുന്നു തിരഞ്ഞെടുപ്പ്.

അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്. സെക്രട്ടറി- എബ്രഹാം ലിങ്കണ്‍, ട്രഷറര്‍- ദേവസ്സിക്കുട്ടി മുടിക്കല്‍, വൈസ് പ്രസിഡന്‍റ്- മഞ്ജു ഗോപിനാഥ്‌, ജോയന്‍റ് സെക്രട്ടറി- റഹിം പനവൂര്‍, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍- വാഴൂര്‍ ജോസ്, സി.കെ.അജയ്‌കുമാർ, അയ്മനം സാജന്‍, ബിജു പുത്തുര്‍, പി.ശിവപ്രസാദ്, എം. കെ ഷെജിന്‍ ആലപ്പുഴ.

shortlink

Related Articles

Post Your Comments


Back to top button