GeneralLatest NewsNEWS

ര​ണ്‍​ബീ​ര്‍​ കപൂർ – ​ആ​ലിയ ഭട്ട് വി​വാ​ഹം​ ​ഡി​സം​ബ​റില്‍

മുംബൈ : പ്രമുഖ ബോളിവുഡ് നടനായ റിഷി കപൂറിന്റെയും നടി നീതു സിങ്ങിന്റെയും പുത്രനാണ് രൺബീർ കപൂർ. 2007ല്‍ സാവരിയയിലൂടെ അഭിനയരംഗത്തേക്ക് കടന്ന രൺബീർ പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോൾ പുറത്തു വരുന്നത് രൺബീറിന്റെ വിവാഹ വാർത്തയാണ്.

ബോ​ളി​വു​ഡി​ലെ തന്നെ താര​ ​പ്ര​ണ​യ​ ​ജോ​ഡി​ക​ളാ​യ​ ​ര​ണ്‍​ബീ​ര്‍​ ​ക​പൂ​റും​ ​ആ​ലി​യ​ ​ഭ​ട്ടുംഡി​സം​ബ​റി​ല്‍​ ​ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.​ ഇ​രു​പ​ത്തി​യൊ​ന്‍​പ​തു​കാ​രി​യാ​യ​ ​ആ​ലി​യ​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​അ​ധി​കം​ ​പ്ര​തി​ഫ​ലം​ ​കൈ​പ്പ​റ്റു​ന്ന​ ​നാ​യി​ക​മാ​രി​ലൊ​രാ​ളാ​ണ്. ​താ​ര​ങ്ങ​ള്‍​ ​രണ്ടുപേരും​ ​ഡി​സം​ബ​റി​നു​ മുന്‍പ് ​ഇ​പ്പോ​ള്‍​ ​ക​മ്മി​റ്റ് ​ചെ​യ്ത​ ​ചി​ത്ര​ങ്ങ​ള്‍​ ​പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ ​തിരക്കിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Alia Bhatt injured

രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ആ​ര്‍.​ആ​ര്‍.​ആ​ര്‍​ ​പൂ​ര്‍​ത്തി​യാ​ക്കി​യ​ ​ആ​ലി​യ​യു​ടെ​ ​ഏറ്റവും പു​തി​യ​ ​ചി​ത്രം​ ​സ​ഞ്ജ​യ് ​ലീ​ലാ​ ​ബ​ന്‍​സാ​ലി​യു​ടെ​ ​ഗം​ഗു​ഭാ​യ് ​ആ​ണ്.

പി​ര്യ​ഡ് ​ആ​ക്ഷ​ന്‍​ ​ഡ്രാ​മ​യാ​യ​ ​ഷം​ഷേ​രാ,​ ​ശ്ര​ദ്ധ​ ​ക​പൂ​ര്‍​ ​നാ​യി​ക​യാ​കു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്രങ്ങള്‍,​ ​പ​രി​ണീ​തി​ ​ചോ​പ്ര​ ​നാ​യി​ക​യാ​കു​ന്ന​ ​ആ​നി​മ​ല്‍​ ​എ​ന്നി​വ​യാ​ണ് ​ര​ണ്‍​ബീ​ര്‍​ ​ക​പൂ​റി​ന്റെ​ ​വ​രാ​നി​രി​ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ള്‍. ര​ണ്‍​ബീ​റും​ ​ആ​ലി​യ​യും​ ​ജോ​ഡി​ക​ളാ​കു​ന്ന​ ​ബ്ര​ഹ്മാ​സ്ത്ര​യാ​ണ് ​ഇ​രു​വ​രു​ടെ​യും​ ​ആ​രാ​ധ​ക​ര്‍​ ​ആ​വേ​ശ​ ​പൂ​ര്‍​വം​ ​കാ​ത്തി​രി​ക്കു​ന്ന​ ​ചി​ത്രം. ബ്ര​ഹ്മാ​സ്ത്ര​ ​പൂ​ര്‍​ത്തി​യാ​ക്കി​യ ​ശേ​ഷം​ ​ര​ണ്ട​ര​ മാ​സ​ത്തോ​ളം​ ​ഇ​രു​വ​രും​ ​മ​റ്റൊ​രു​ ​ചി​ത്ര​ത്തി​നും​ ​ഡേ​റ്റ് ​ന​ല്‍​കി​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments


Back to top button