GeneralLatest NewsNEWS

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ താരങ്ങളുടെ സെൽഫി

ചെന്നൈ : വിമാനത്താവളത്തില്‍വച്ച്‌ നിവിന്‍ പോളിയെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ട് മലയാളത്തിന്റെ പ്രിയതാരം ശോഭന. ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് അപ്രതീക്ഷിതമായി നിവിൻ പോളിയും ശോഭനയും കണ്ടുമുട്ടിയത്. തന്റെ എക്കാലത്തെയും പ്രിയ നായികയെ നേരില്‍ കണ്ട നിവിൻ ഉടന്‍ തന്നെ ആ മനോഹര നിമിഷം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

നിവിന്‍ പോളി പകര്‍ത്തിയ ആ സെല്‍ഫിയാണ് ശോഭന പോസ്റ്റ് ചെയ്തത്. ‘ആകസ്മികമായി കണ്ടുമുട്ടിയ ആള്‍ ആരാണെന്നു മനസിലായോ’ എന്ന് ചോദിച്ചാണ് ശോഭന ആ ഫോട്ടോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. നിരവധി പേരാണ് ശോഭനയുടെ ഫൊട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button