Latest NewsNEWSSocial Media

23 ദശലക്ഷം ഫോളോവേഴ്സ് ആയ സന്തോഷം പങ്ക് വച്ച് ശില്‍പ ഷെട്ടി

മുംബൈ : ഇന്‍സ്റ്റാഗ്രാമില്‍ 23 ദശലക്ഷം ഫോളോവേഴ്‌സിനെ നേടി ശില്‍പ ഷെട്ടി. ഇന്ന് ഒരു പോസ്റ്റിലൂടെ താരം ഈ വിവരം തന്റെ ആരാധകരെ അറിയിച്ചു. ആരാധകരുടെ തുടര്‍ച്ചയായ പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും നടി നന്ദി പറഞ്ഞു.

ശില്‍പ ഷെട്ടിക്ക് അവരുടെ ആരാധകര്‍ അവരുടെ പ്രയാസകരമായ സമയങ്ങളില്‍ പോലും പിന്തുണയുമായി എത്തിയിരുന്നു . ‘നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി’- നടിയുടെ ഇന്‍സ്റ്റാഗ്രാം കുടുംബം 23 ദശലക്ഷം കടന്നപ്പോള്‍, അവര്‍ ഒരു പ്രത്യേക വീഡിയോ പങ്കിട്ട് എഴുതി. ഫിറ്റ്‌നസിനെ കുറിച്ചുള്ള പോസ്റ്റുകളും, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആണ് ശില്‍പ ഷെട്ടി കൂടുതലും പങ്കുവയ്ക്കാറ്.

shortlink

Related Articles

Post Your Comments


Back to top button