CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWS

‘നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന തെറ്റുകളെ ചോദ്യം ചെയ്താല്‍ മതി നാടു നന്നാകാന്‍’: ‘ഒരു താത്വിക അവലോകനം’ ടീസർ

കൊച്ചി: സമകാലിക രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി അഖില്‍ മാരാര്‍ രചനയും സംവിധാനവും നിർവ്വഹിച്ച ഒരു താത്വിക അവലോകനത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ജോര്‍ജു ജോര്‍ജു നായകനായി എത്തുന്ന ചിത്രത്തിൽ സമീപകാല രാഷ്ട്രീയ സംഭവങ്ങളോട് ഏറെ സാമ്യമുള്ള ജോജു ജോജിന്റെ രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ മുന്‍പ് പുറത്തിറങ്ങിയ ടീസറികള്‍ക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ഡിസംബര്‍ മൂന്നാം തീയതിയാണ് ചിത്രം തിയേറ്റര്‍ റിലീസ് ചെയ്യുക. അജു വര്‍ഗീസ്,ഷമ്മി തിലകന്‍,നിരഞ്ജന്‍,മാമുക്കോയ,പ്രേം കുമാര്‍,ജയകൃഷ്ണന്‍, മേജര്‍ രവി,പ്രശാന്ത് അലക്സ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗീ വര്‍ഗീസ് യോഹന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button