GeneralLatest NewsNEWS

ഈ​ജി​പ്റ്റി​ല്‍​ ​അ​വ​ധി​യാ​ഘോ​ഷിച്ച് ആ​ന്‍​ഡ്രി​യ, ചിത്രങ്ങൾ കാണാം

പി​ന്ന​ണി ഗാ​യി​ക​യാ​യി എ​ത്തി പി​ന്നീ​ട് ബി​ഗ് സ്ക്രീ​നി​ലേ​ക്കും എ​ത്തി​യ ന​ടി​യാ​ണ് ആ​ന്‍​ഡ്രി​യ ജെ​ര്‍​മി​യ. ഡാ​ന്‍​സ​ര്‍, മ്യൂ​സി​ക് കമ്പോസർ, മോ​ഡ​ല്‍ എ​ന്നീ നി​ല​ക​ളി​ലും താ​രം അ​റി​യ​പ്പെ​ടു​ന്നു.

ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി സി​നി​മ​ക​ളി​ല്‍ നി​റ​ഞ്ഞ് നി​ല്‍​ക്കു​ന്ന ആ​ന്‍​ഡ്രി​യ മ​ല​യാ​ള​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ നാ​യി​ക​യാ​യി അ​ന്ന​യും റ​സൂ​ലും, മോ​ഹ​ന്‍​ലാ​ലി​നോ​ടൊ​പ്പം ലോ​ഹം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ലും താ​രം എ​ത്തി​യ​ത്.

സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ല്‍​ ​സ​ജീ​വ​മാ​യ​ ​ന​ടി​ ​ത​ന്റെ​ ​യാ​ത്ര​യു​ടെ​ ​മ​നോ​ഹ​ര​ ​ചി​ത്ര​ങ്ങ​ള്‍​ ​ആ​രാ​ധ​ക​ര്‍​ക്കാ​യി​ ​പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.​

ഇപ്പോളിതാ യാ​ത്ര​ക​ളേ​റെ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​ആ​ന്‍​ഡ്രി​യ​​ ​ഈ​ജി​പ്റ്റി​ല്‍​ ​അ​വ​ധി​യാ​ഘോ​ഷി​ക്കു​ന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.​ ​

അ​ടു​ത്തി​ട​യ്ക്ക് ​ആ​ന്‍​ഡ്രി​യ​ ​സ​ന്ദ​ര്‍​ശി​ച്ച​ ​മാ​ലി​ദ്വീ​പി​ല്‍​ ​നി​ന്നു​ള്ള​ ​ചി​ത്ര​ങ്ങ​ളും​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.​ ​മ​മ്മി​ക​ള്‍​ക്കും​ ​പി​ര​മി​ഡു​ക​ള്‍​ക്കും​ ​പേ​രു​കേ​ട്ട​ ​നാ​ടാ​ണ് ​ഈ​ജി​പ്ത്.​

ഒ​ട്ട​ക​ ​സ​വാ​രി​ ​ന​ട​ത്തു​ന്ന​ ​ആ​ന്‍​ഡ്രി​യ​ ​ജെ​ര്‍​മി​യ​യു​ടെ​ ​ചി​ത്ര​ങ്ങ​ളും​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ല്‍​ ​വൈ​റ​ലാ​വു​ന്നു.

shortlink

Related Articles

Post Your Comments


Back to top button