GeneralLatest NewsNEWS

ടൈഗര്‍ ഷ്‌റോഫ് ചിത്രത്തിലൂടെ പ്രിയ താരം റഹ്മാന്‍ ബോളിവുഡിലേക്ക്

ദേ​ശീ​യ​ ​പു​ര​സ്കാ​ര​ ​ജേ​താ​വാ​യ​ ​വി​കാ​സ് ​ബാ​ല്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​’ഗ​ണ​പ​ത്’ ​എ​ന്ന​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​താ​രം​ ​റ​ഹ്‌​മാ​ന്‍​ ​ബോ​ളി​വു​ഡി​ലേ​ക്ക്.​​ റ​ഹ്‌​മാ​ന്‍,​ ​ടൈ​ഗ​ര്‍​ ​ഷ​റ​ഫ്,​ ​കൃ​തി​ ​സ​നോ​ണ്‍​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​യാ​ണ് ​ര​ണ്ടു​ ​ഭാ​ഗ​ങ്ങ​ളു​ള്ള​ ​’ഗ​ണ​പ​ത്’ ​വി​കാ​സ് ​ബാ​ല്‍​ ​ഒ​രു​ക്കു​ന്ന​ത്.​ ​മ​ണി​ര​ത്ന​ത്തി​ന്റെ​ ​പൊ​ന്നി​യി​ല്‍​ ​സെ​ല്‍​വ​ന്‍​ ​പൂ​ര്‍​ത്തി​യാ​ക്കി​യ​ ​റ​ഹ്‌​മാ​നെ​ ​തേ​ടി​ ​ബോ​ളി​വു​ഡി​ല്‍​ ​നി​ന്ന് ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ള്‍​ ​വ​രു​ന്നു​ണ്ട്.​

ക്യൂ​ന്‍,​ ​സൂ​പ്പ​ര്‍​ 30,​ ​ചി​ല്ലാ​ര്‍​ ​പാ​ര്‍​ട്ടി​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​നും​ ​ബ്ളാ​ക്ക് ​ഉ​ള്‍​പ്പെ​ടെ​ ​നി​ര​വ​ധി​ ​ബോ​ളി​വു​ഡ് ​ചി​ത്ര​ങ്ങ​ളു​ടെ​ ​നി​ര്‍​മ്മാ​താ​വു​മാ​ണ് ​വി​കാ​സ് ​ബാ​ല്‍.​ ​പൂ​ജ​ ​എ​ന്റ​ര്‍​ടെ​യ്‌​ന്‍​മെ​ന്റ്‌​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​മാ​ര്‍​ച്ചി​ല്‍​ ​ല​ണ്ട​നി​ലും​ ​ഇ​ന്ത്യ​യി​ലു​മാ​യി​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​

ഈ സിനിമയ്ക്കു വേണ്ടി വലിയ തയ്യാറെടുപ്പുകളാണ് റഹ്മാൻ നടത്തിയത്. മൂന്ന് മാസത്തോളം ഹിന്ദി പഠനം, സ്‌ക്രിപ്റ്റ് റീഡിംഗ്, മേക്കപ്പ് ടെസ്റ്റ് തുടങ്ങിയ തയ്യാറെടുപ്പുകള്‍ താന്‍ നടത്തിയെന്ന് റഹ്മാന്‍ പറഞ്ഞിരുന്നു.

​ന​വാ​ഗ​ത​നാ​യ​ ​ചാ​ള്‍​സ് ​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സ​മാ​റ​യാ​ണ് റഹ്‌മാന്റെ ​പു​തു​വ​ര്‍​ഷ​ത്തി​ലെ​ ​ആ​ദ്യ​ ​മ​ല​യാ​ളം​ ​റി​ലീ​സ്.​ ​റ​ഹ്‌​മാ​നെ​ ​നാ​യ​ക​നാ​ക്കി​ ​അ​മ​ല്‍​ ​കെ.​ ​ജോ​ബി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​എ​തി​രേ​ ​ജ​നു​വ​രി​യി​ല്‍​ ​ആ​രം​ഭി​ക്കും.​ ​ജ​യം​ര​വി,​ ​അ​ര്‍​ജു​ന്‍​ ​എ​ന്നി​വ​ര്‍​ക്കൊ​പ്പം​ ​ജ​ന​ഗ​ണ​മ​ന​ ​വി​ശാ​ലി​ന്റെ​ ​ആ​ദ്യ​ ​സം​വി​ധാ​ന​ ​സം​രം​ഭ​മാ​യ​ ​തു​പ്പ​റി​വാ​ള​ന്‍​ 2,​ ​കാ​ര്‍​ത്തി​ക് ​ന​രേ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്രം​ ​എ​ന്നി​വ​യാ​ണ് ​ത​മി​ഴ് ​പ്രോ​ജ​ക്ടു​ക​ള്‍.

shortlink

Related Articles

Post Your Comments


Back to top button