CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഫോട്ടോഗ്രാഫ് ആൻഡ് ദി ഫോട്ടോഗ്രാഫർ’: സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുതിയ വീഡിയോ

കൊച്ചി: മലയാളളികളുടെ പ്രിയനടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള ചിത്രങ്ങൾക്കും വിഡിയോകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.മമ്മൂട്ടി പങ്കുവെക്കാറുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. ഇപ്പോൽ അദ്ദേഹം പങ്കുവെച്ച പുതിയ വിഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

മമ്മൂട്ടി ഒരു ചിത്രം തന്റെ ക്യാമറയിൽ പകർത്തുന്നതാണ് വീഡിയോ. ഒപ്പം അദ്ദേഹത്തിന്റെ ശബ്ദവും കേൾക്കാം. ‘ദി ഫോട്ടോഗ്രാഫർ ആൻഡ് ദി ഫോട്ടോഗ്രാഫ്’ എന്നാണ് മമ്മൂട്ടി വിഡിയോയിൽ പറയുന്നത്. മമ്മൂട്ടി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ആരാധകർ നിരവധി കമന്റുകളുമായി എത്തിയിട്ടുണ്ട്. അതി സുന്ദരമാണ് ഈ വീഡിയോ എന്ന് പലരും അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button