InterviewsLatest NewsNEWS

‘അ​വ​ര്‍​ക്ക് ആ ​പാ​ട്ട് അ​റി​യാ​ത്ത​ത് കൊ​ണ്ടാ​ണ് എ​നി​ക്ക് ആ ​സി​നി​മ​യി​ല്‍ അ​വ​സ​രം ല​ഭി​ച്ച​ത്’: ഐശ്വര്യ ലക്ഷ്മി

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് വന്ന് ആഷിക് അബു ചിത്രം മായാനദിയിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഈ കുറഞ്ഞ കാലയളവിൽ തന്നെ തെന്നിന്ത്യ മുഴുവന്‍ തന്റെ സാന്നിധ്യം എത്തിക്കാന്‍ നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ധ​നു​ഷ് നാ​യ​ക​നാ​യ ജ​ഗ​മേ ത​ന്തി​രം എ​ന്ന ത​മി​ഴ് സി​നി​മ​യി​ല്‍ ഓ​ഡീ​ഷ​ന് പോ​യ​പ്പോ​ള്‍ ഉണ്ടായ രസകരമായ സംഭവം പറയുകയാണ് ഐശ്വര്യ.

ഐശ്വര്യയുടെ വാക്കുകൾ :

‘പാ​ട്ട് പാ​ടു​ന്ന​താ​ണ് ചെ​യ്യി​പ്പി​ച്ച​ത്. എ​നി​ക്ക് പാ​ടാ​ന്‍ അ​റി​യി​ല്ല. പി​ന്നെ ത​മി​ഴ്‌​നാ​ട​ല്ലെ… ആ​രും മ​ന​സി​ലാ​ക്കാ​ന്‍ പോ​കു​ന്നി​ല്ല​ല്ലോ എ​ന്ന് ക​രു​തി വെ​ണ്ണി​ലാ ച​ന്ദ​ന കി​ണ്ണം എ​ന്ന പാ​ട്ട് പാ​ടി. പാ​ടി എ​ന്നൊ​ന്നും പ​റ​യാ​ന്‍ പ​റ്റി​ല്ല… സ​ത്യ​ത്തി​ല്‍ പ​റ​യു​ക​യാ​യി​രു​ന്നു. അ​വ​ര്‍​ക്ക് ആ ​പാ​ട്ട് അ​റി​യാ​ത്ത​ത് കൊ​ണ്ടാ​ണ് എ​നി​ക്ക് ആ ​സി​നി​മ​യി​ല്‍ അ​വ​സ​രം ല​ഭി​ച്ച​ത്.

പ​ഴ​യ ആ ​ഒ​ഡീ​ഷ​ന്‍റെ വീ​ഡി​യോ റി​ലീ​സ് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ് അ​വ​ര്‍ എ​ന്നെ ഇ​ട​യ്ക്ക് ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ട്. സി​നി​മ​യി​ലെ എ​ന്‍റെ ജീ​വി​തം ക​ഷ്ട​പ്പാ​ടു​ക​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു​വെ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല. ദൈ​വം എ​നി​ക്ക് എ​ന്‍റെ വ​ഴി സ്മൂ​ത്ത് ആ​ക്കി. സി​നി​മായാ​ത്ര ദൈ​വം സ​ഹാ​യി​ച്ച്‌ ന​ല്ല അ​നു​ഭ​വ​മാ​ണ്’.

shortlink

Related Articles

Post Your Comments


Back to top button