GeneralLatest NewsNEWSTV Shows

ബിഗ് ബോസ് സീസൺ 5 : 50 ലക്ഷം രൂപയുടെ സമ്മാനം സ്വന്തമാക്കി രാജു ജയ്‌മോഹന്‍

ഫൈനല്‍ മത്സരത്തില്‍ ടിവി അവതാരക പ്രിയങ്ക ദേശ് പാണ്ഡെയാണ് റണ്ണര്‍അപ്പ്

ചെന്നൈ: ആരാധകർ ഏറെയുള്ള ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഈ പരിപാടിയുടെ തമിഴ് സീസണ്‍ ഫൈവില്‍ വിജയിയായി നടനും മിമിക്രി ആര്‍ടിസ്റ്റുമായ രാജു ജയമോഹന്‍. 50ലക്ഷം രൂപയുടെ ചെക്കും ട്രോഫിയും അടങ്ങുന്ന സമ്മാനം നടന്‍ കമല്‍ഹാസനാണ് രാജു ജയമോഹന് കൈമാറിയത്.

read also: ആഷിഷുമായുള്ള ലിപ്‌ലോക്കും ഇഴുകിച്ചേർന്നുള്ള അഭിനയവും: വിമർശനങ്ങൾക്ക് മറുപടിയുമായി അനുപമ

ഫൈനല്‍ മത്സരത്തില്‍ ടിവി അവതാരക പ്രിയങ്ക ദേശ് പാണ്ഡെയാണ് റണ്ണര്‍അപ്പ്. ടെലിവിഷന്‍ നടി പവ്‌നി റെഡ്ഡിയാണ് സെക്കന്‍ഡ് റണ്ണര്‍അപ്പ്. അവസാന റൗണ്ടില്‍ രാജു ഉള്‍പ്പെടെ അഞ്ചുപേരാണ് മത്സരരംഗത്തുണ്ടായത്.

shortlink

Related Articles

Post Your Comments


Back to top button