GeneralLatest NewsMollywoodNEWS

നട്ടെല്ല് മട്ടാഞ്ചേരി മാഫിയയുടെ അലമാരയില്‍ പണയം വച്ചിരിക്കുകയാണ്: മഞ്ജു വാര്യര്‍ക്ക് നേരെ വിമർശനം

പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ ആര്‍ക്കും സുന്ദരി ആവാം, പക്ഷേ നട്ടെല്ല് ലഭിക്കില്ല

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ക്ക് സോഷ്യൽ മീഡിയയിൽ വിമർശനം.
സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ മഞ്ജു മേപ്പടിയാന്‍ എന്ന സിനിമയുടെ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. എന്നാൽ ആ പോസ്റ്റ് താരം ഡിലീറ്റ് ചെയ്തു. സംഘപരിവാര്‍ അജണ്ട മുന്നോട്ടുവയ്ക്കുന്ന സിനിമയാണ് മേപ്പടിയാന്‍ എന്ന വിമര്‍ശനത്തിനു പിന്നാലെയാണ് താരം പോസ്റ്റ് പിന്‍വലിച്ചത്.

read also: പരസ്പര വൈരാഗ്യമോ ദേഷ്യമോ ഇല്ല: ധനുഷും ഐശ്വര്യയും തമ്മിൽ വേർപിരിയാനുള്ള കാരണം വ്യക്തമാക്കി കുടുംബ സുഹൃത്തുക്കൾ

ഇപ്പോള്‍ പോസ്റ്റ് പിൻവലിച്ച കാരണം  വിമർശിക്കുകയാണ് സൈബർ താരങ്ങൾ. മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്, എന്നാല്‍ നട്ടെല്ല് മട്ടാഞ്ചേരി മാഫിയയുടെ അലമാരയില്‍ പണയം വച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ ആര്‍ക്കും സുന്ദരി ആവാം, പക്ഷേ നട്ടെല്ല് ലഭിക്കില്ല തുടങ്ങിയ കമന്റുകള്‍ ആണ് താരത്തിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button