CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

അതാണ് അജിത് നായകനായ വലിമൈയിലെ വില്ലന്‍ വേഷം വേണ്ടെന്ന് വെച്ചതിന് കാരണം: തുറന്നു പറഞ്ഞ് ടൊവിനോ

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്.

ഇപ്പോൾ ഒരഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. തമിഴ് സൂപ്പർ താരം അജിത്ത് നായകനായി അഭിനിച്ച വലിമൈ എന്ന ചിത്രത്തിലെ വില്ലൻ വേഷം ഒഴിവാക്കേണ്ടി വന്നതിന് കാരണം വ്യതമാക്കുകയാണ് ടൊവിനോ.

അടുത്ത മമ്മൂട്ടിയോ മോഹൻലാലോ ആകേണ്ട നടനാണ്: ‘ആറാട്ട്’ ആരാധകൻ അര്‍ജുന്‍ അശോകനെക്കുറിച്ച്

‘വലിമൈ ഞാന്‍ മിന്നലിന് വേണ്ടി വിട്ട് കളഞ്ഞൊരു ചിത്രമാണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ളൊരു നടനാണ് അജിത് കുമാര്‍. പക്ഷെ, എന്നാലും അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യാന്‍ സാധിച്ചില്ല. അതിനേക്കാളെല്ലാം ഞാന്‍ മിന്നല്‍ മുരളിക്കാണ് പ്രാധാന്യം കൊടുക്കുന്നത്,’ ടൊവിനോ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button