GeneralLatest NewsNEWS

എസ്‌ ആ​ര്‍ കെ പ്ലസ് : സ്വന്തം ഒ ​ടി ​ടി​ ​പ്ലാ​റ്റ് ​ഫോ​മു​മാ​യി​ ​ഷാ​രൂ​ഖ് ​ഖാ​ന്‍

എ​സ് ​ആ​ര്‍ ​കെ​ ​പ്ല​സ് ​എ​ന്ന​ ​പേ​രിൽ സ്വന്തം ഒ ​ടി ​ടി​ ​പ്ലാ​റ്റ് ​ഫോ​മു​മാ​യി​ ​ഷാ​രൂ​ഖ് ​ഖാ​ന്‍.​ എ​സ് ​ആ​ര്‍ കെ​ ​പ്ല​സി​ന്റെ​ ​ലോ​ഗോ​​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ല്‍​ ​പ​ങ്കു​വ​ച്ചു കൊണ്ട് ‘​ഒ ​ടി ​ടി​ ​ലോ​ക​ത്ത് ​എ​ന്തോ​ക്കെയോ ​ന​ട​ക്കാ​ന്‍​ ​പോ​വു​ന്നു​’ ​എ​ന്ന​ ​അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു​ ​ഷാ​രൂ​ഖ് പ്ര​ഖ്യാ​പ​നം​ ​അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍,​ ​മ​റ്റ് ​വി​ശ​ദാം​ശ​ങ്ങ​ളൊ​ന്നും​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.​ ​ഇ​ത് ​ആ​ദ്യ​മാ​യാ​ണ് ​ഇ​ന്ത്യ​യി​ലെ​ ​ഒ​രു​ ​സൂ​പ്പ​ര്‍​ ​താ​രം​ ​ഒ ​ടി ടി​ ​മേ​ഖ​ല​യി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​

നി​ല​വി​ല്‍​ ​റെ​ഡ് ​ചി​ല്ലീസ് ​എ​ന്റ​ര്‍​ടെ​യില്‍മെ​ന്റ്‌​സ് ​എ​ന്ന​ ​പേ​രി​ല്‍​ ​ഷാ​രൂ​ഖിന് ​മീ​ഡി​യ​ ​കമ്പനി​ ​ഉ​ണ്ട്.​ ​കൂ​ടാ​തെ​ ​ഐ ​പി എ​ല്‍​ ​ടീ​മാ​യ​ ​കൊ​ല്‍​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ര്‍‌​സി​ന്റെ​ ​ഉ​ട​മ​ക​ളി​ല്‍​ ​ഒ​രാ​ളു​മാ​ണ്.​ ​ബ്രാന്‍​ഡ് ​മൂ​ല്യ​ത്തി​ല്‍​ ​രാ​ജ്യ​ത്തെ​ ​സെ​ലി​ബ്രി​റ്റി​ക​ളി​ല്‍​ ​അ​ഞ്ചാം​ ​സ്ഥാ​ന​ത്താ​ണ് ​കിം​ഗ് ​ഖാ​ന്‍.​ 5000​ ​കോ​ടി​ക്ക് ​മു​ക​ളി​ലാ​ണ് ​താ​ര​ത്തി​ന്റെ​ ​ആ​സ്ഥി.

താ​ര​ത്തി​ന് ​ആ​ശം​സ​യു​മാ​യി​ ​നി​ര​വ​ധി​ ​താ​ര​ങ്ങ​ള്‍​ ​രം​ഗ​ത്തെ​ത്തി.​ ​’​ഇ​ന്ന​ത്തെ​ ​പാ​ര്‍​ട്ടി​ ​നി​ങ്ങ​ളു​ടെ​ ​വ​ക,​ ​നി​ങ്ങ​ളു​ടെ​ ​പു​തി​യ​ ​ഒ ​ടി ​ടി​ ​ആ​പ്പി​ന് ​അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍’​ ​എ​ന്നാ​ണ് ​ബോ​ളി​വു​ഡ് ​താ​രം​ ​സ​ല്‍​മാ​ന്‍​ ​ഖാ​ന്‍​ ​കു​റി​ച്ച​ത്.​ ​’​സ്വ​പ്നം​ ​യാ​ഥാ​ര്‍​ത്ഥ്യ​മാ​കു​ന്നു​!​ ​ഷാ​രൂ​ഖ് ​ഖാ​ന്റെ​ ​പു​ത​യ​ ​ഒ ​ടി ​ടി​ ​പ്ലാ​റ്റ്ഫോ​മാ​യ​ ​എ​സ് ​ആ​ര്‍ ​കെ​ ​പ്ല​സു​മാ​യി​ ​ഉ​ട​ന്‍​ ​പ്ര​വ​ര്‍​ത്തി​ക്കു​ന്നു’​ ​എ​ന്ന് ​സം​വി​ധാ​യ​ക​ന്‍​ ​അ​നു​രാ​ഗ് ​ക​ശ്യ​പ് ​ട്വീ​റ്റ് ​ചെ​യ്തു.

 

shortlink

Related Articles

Post Your Comments


Back to top button