GeneralLatest NewsNEWSTV Shows

‘ഞങ്ങടെ രജിത്തേട്ടൻ മുന്നേ ഈ സീനൊക്കെ വിട്ടതാ കേട്ടോ’: റോബിനോട് അശ്വതി

ലക്ഷ്മി ചേച്ചി കുറച്ചായിട്ട് ഡൌൺ ആയിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു . എന്തുപറ്റി ആവോ'

ആരാധകർ ഏറെയുള്ള ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ടാമത്തെ ആഴ്ചയിലൂടെയാണ് കടന്നു പോകുന്നത്. ഷോയിലെ മികച്ച മത്സരാർത്ഥിയായി മാറിയിരിക്കുകയാണ് ഡോക്ടര്‍ റോബിൻ. ബിഗ് ബോസ് വീട്ടിലെ പലരുമായി അടിയുണ്ടാക്കിയ റോബിനെക്കുറിച്ചുള്ള നടി അശ്വതിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

read also: ശ്രീനിവാസന് ആദരാഞ്ജലിയുമായി സോഷ്യൽ മീഡിയ: ആദരാഞ്ജലികൾ ഒന്നും പാഴാക്കേണ്ടെന്ന് ശ്രീനിവാസൻ

അശ്വതിയുടെ കുറിപ്പ് പൂർണ്ണ രൂപം

‘ബിഗ്ഗ്‌ബോസ് ഇന്നലത്തെ എപ്പിസോഡ് കണ്ടവരോട് ചോദിക്കട്ടെ..
ബ്ലെസ്സിലിയുടെ റെക്കോർഡ് ഡോക്ടർ റോബിനു തകർക്കാൻ കഴിയല്ലേ എന്ന് എത്ര പേർ ചിന്തിച്ചു? 😅 ഞാൻ ചിന്തിച്ചു മാത്രമല്ല ബ്ലെസ്സിലിയുടെ അടുത്ത് പോലും dr എത്തിയേക്കല്ലേ എന്ന് ആയിരുന്നു പ്രാർത്ഥന 😅🙏.. എന്തായാലും ഡോക്ടർ ആരും കാണാതെ ബിഗ്‌ബോസിനോട് ടാസ്ക് നിർത്തല്ലേ എനിക്ക് 24 മണിക്കൂർ തികയ്‌ക്കണം എന്ന് അഭ്യർത്ഥിച്ചത് ബിഗ്‌ബോസ് കേട്ടില്ല.. സന്തോഷം ഉണ്ട് ബീബ്ബോസെ.. പെരുത്തു സന്തോഷം ഇണ്ട് 😂.

റോബിനെ ഒരുപാട് പരിശ്രമിക്കുന്നുണ്ടല്ലേ അവിടെ ഒറ്റപെട്ടു പോയിരിക്കുവാണെന്നു കാണിക്കാൻ 😂ഞങ്ങടെ രജിത്തേട്ടൻ മുന്നേ ഈ സീനൊക്കെ വിട്ടതാ കേട്ടോ 😂കാര്യമൊക്കെ കൊള്ളാം ഒരുകാര്യം മനസിലാക്കിക്കോ റോബിന്റെ ഗെയിം അല്ലാ ബാക്കിയുള്ളോരുടെ 😅😝
കേറിവാ ബെചിക്കാ,ജാസ്മിൻ,ധന്യ, ഡെയ്സി, കുട്ടി അഖിൽ 💪❤️
ലക്ഷ്മി ചേച്ചി കുറച്ചായിട്ട് ഡൌൺ ആയിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു 😔. എന്തുപറ്റി ആവോ’

shortlink

Related Articles

Post Your Comments


Back to top button