CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWS

സമൂഹ മാ‍ദ്ധ്യമങ്ങളിൽ തരംഗമായി ‘കാവിലെ കുഞ്ഞേലി’

ജോജി തോമസ് സംവിധാനം നിർവ്വഹിച്ച ‘കാവിലെ കുഞ്ഞേലി’ എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ റിലീസായി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പുറത്തുവന്ന ഗാനം, നിമിഷങ്ങൾക്കകമാണ് ശ്രദ്ധ നേടിയത്. തമ്പാച്ചി വിനോദ്, ഹർഷിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഗാനത്തിന്റെ നിശ്ചലചിത്രങ്ങള്‍ നേരത്തെ, സമൂഹ മാ‍ദ്ധ്യമങ്ങളിൽ തരംഗമായിരുന്നു.

ഫിറ്റ് വെൽ പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുരേഷ് ഫിറ്റ് വെൽ ആണ് ഗാനത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിട്ടുള്ളത്. ജോജി, വിപിൻ സേവിയർ, ബാജി തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത് വൈശാഖ് കരുൺ.

shortlink

Related Articles

Post Your Comments


Back to top button