CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

‘ഇന്നത്തെ യൂത്ത് കോണ്ഗ്രസിന്റെ അവസ്ഥ’: ഒമർ ലുലു

കൊച്ചി: മുഖ്യമന്ത്രിക്കെതിരായി വിമാനത്തിൽ ഉണ്ടായ പ്രതിഷേധത്തിനെതിരെ നിരവധിപ്പേരാണ് രംഗത്ത് വന്നത്. എന്നാൽ, പ്രതിഷേധക്കാർക്കെതിരായ ഇ.പി. ജയരാജന്റെ നടപടിക്കെതിരെയും നിരവധിപ്പേർ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ ഒമർ ലുലു. ഫേസ്ബുക്കിലൂടെയാണ് ഒമർ തന്റെ പ്രതികരണം പങ്കുവെച്ചത്.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഈപിയിൽ നിന്നും ഒരു ഉന്ത് കിട്ടിയപ്പോൾ മൂക്കും കുത്തി വീണത് രണ്ടു യൂത്തന്മാർ..
ഇന്നത്തെ യൂത്ത് കോണ്ഗ്രസിന്റെ അവസ്ഥ.

shortlink

Related Articles

Post Your Comments


Back to top button