GeneralLatest NewsNEWS

സംവിധായകനും നിർമ്മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയൻ്റെ മാതാവ് നിര്യാതയായി

അഞ്ചൽ: മലമേൽ ദേവീദർശനിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ദേവകിയമ്മ നിര്യാതയായി. 101 വയസ്സായിരുന്നു. പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയൻ്റെ അമ്മയാണ്. സംസ്കാരം ഇന്ന് (17.07.22) ഉച്ചയ്ക്ക് 12ന്.

shortlink

Related Articles

Post Your Comments


Back to top button