BollywoodGeneralLatest NewsNEWS

നടന്‍ രണ്‍വീര്‍ സിംഗിന് സുരക്ഷാജീവനക്കാരന്റെ അടിയേറ്റു

രണ്‍വീര്‍ സിംഗ് കവിളില്‍ തടവുന്നത്‌ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് സുരക്ഷാജീവനക്കാരന്റെ അടിയേറ്റു. ബെംഗളൂരുവില്‍ നടന്ന സിമ പുരസ്‌കാര വേദിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു സംഭവം. റെഡ് കാര്‍പറ്റിലെത്തിയ താരത്തെ ജനക്കൂട്ടത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു സുരക്ഷാജീവനക്കാരന്‍. അതിനിടെ അബദ്ധത്തില്‍ രണ്‍വീര്‍ സിംഗിന്റെ കവിളില്‍ കൈ കൊള്ളുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ.

read also:‘തിയേറ്ററിൽ വിജയിച്ചില്ലെങ്കിലും പൂർണ്ണ തൃപ്തി തന്ന സിനിമ അതായിരുന്നു’: സിബി മലയിൽ പറയുന്നു

അടികൊള്ളുന്നത് വ്യക്തമായി കാണാന്‍ സാധിക്കുന്നില്ലെങ്കിലും അതിന് ശേഷം, രണ്‍വീര്‍ സിംഗ് കവിളില്‍ തടവുന്നത്‌ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

shortlink

Related Articles

Post Your Comments


Back to top button