BollywoodGeneralLatest NewsNEWS

ജയ് മാതാ, അമ്മ നിങ്ങള്‍ക്കെല്ലാവര്‍ക്കും അനുഗ്രഹം ചൊരിയട്ടെ: നവമി ദിനത്തില്‍ പൂജ നടത്തി സഞ്ജയ് ദത്ത്

നവരാത്രത്തിന് ഒരു ഹോമം നടത്തി

നവരാത്രി ദിനത്തിൽ പൂജ നടത്തി ബോളിവുഡ് താരം സഞ്ജയ് ദത്ത്. മുംബൈയിലെ വസതിയിലാണ് സഞ്ജയ് ദത്ത് പൂജയും ഹോമവും നടത്തിയത്. എല്ലാവരുടെയും ആരോ​ഗ്യത്തിന് വേണ്ടിയാണ് തന്റെ പ്രാര്‍ത്ഥനയെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

read also: ‘രാവണനെയും രാമായണത്തെയും തെറ്റായി ചിത്രീകരിച്ചു’: വിമർശനവുമായി മാളവിക അവിനാഷ്

‘നവരാത്രത്തിന് ഒരു ഹോമം നടത്തി. എല്ലാവരുടെയും ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി ജ്ഞാനത്തിന്റെ ദേവതയായ ബഗളാമുഖി മാതാവിനോട് പ്രാര്‍ത്ഥിച്ചു. അമ്മ നിങ്ങള്‍ക്കെല്ലാവര്‍ക്കും അനുഗ്രഹം ചൊരിയട്ടെ. ജയ് മാതാ’ എന്ന് ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം സഞ്ജയ് ദത്ത് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button