CinemaGeneralIndian CinemaLatest NewsMollywood

അഭിനയ മികവിന് അനൂപ് ഖാലിദിന് ഫിലിം ക്രിട്ടിക്സ് അവാർഡ്

നടൻ അനൂപ് ഖാലിദ് 2021-ലെ കേരള ഫിലിം ക്രിട്ടിക്സ് പ്രത്യേക ജൂറി പുരസ്കാരം. 6 ഹവേഴ്സ് എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് പുരസ്കാര നേട്ടം. ഭരതിനോടൊപ്പം ലൂക്ക് എന്ന ശക്തമായ കഥാപാത്രത്തെയാണ് അനൂപ് 6 ഹവേഴ്സിൽ അവതരിപ്പിച്ചത്. അഭിനയ ജീവിതത്തിൽ കിട്ടിയ ഈ വലിയ അംഗീകാരം ഒരു തിലകക്കുറിയായി കൊണ്ടു നടക്കുമെന്ന് അനൂപ് ഖാലീദ് പറഞ്ഞു.

Also Read: കന്നട സൂപ്പർ താരം ശിവരാജ് കുമാറിന്റെ പാൻ ഇന്ത്യൻ സിനിമ ‘ഗോസ്റ്റ്’: ദീപാവലി ദിനത്തിൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

കൊല്ലം സ്വദേശിയായ അനൂപ്, മിമിക്രി രംഗത്ത് പയറ്റിത്തെളിഞ്ഞ ശേഷമാണ് സിനിമയിൽ എത്തിയത്. മമ്മൂട്ടിയായിരുന്നു സിനിമയിലേക്കുള്ള പ്രചോദനം. നരൈ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ അനൂപ് ഖാലീദ് , 6 ഹവേഴ്സ് എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയനായിരുന്നു. പിആർഒ – അയ്മനം സാജൻ.

shortlink

Related Articles

Post Your Comments


Back to top button