GeneralLatest NewsMollywoodNEWS

മലയാളത്തിൽ കടക്ക് പുറത്ത്, ഇംഗ്ലീഷിൽ Get Out: ഏകാധിപത്യത്തിന്റെ ഭാഷയെന്ന് ഹരീഷ് പേരടി

അങ്ങോട്ട് കൊടുക്കുമ്പോൾ എല്ലാം ശരിയാണ്..ഇങ്ങോട്ട് കിട്ടുമ്പോൾ ഒന്നും ശരിയല്ല

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ഹരീഷ് പേരടി. സാമൂഹിക വിഷയങ്ങളിൽ തന്റേതായ അഭിപ്രായങ്ങൾ തുറന്നു പറയുന്ന താരം പലപ്പോഴും വിവാദങ്ങളിലും നിറയാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിന്റെ പേരിൽ പു.ക.സ നടനെ വിലക്കിയ വാർത്ത പങ്കുവച്ചുകൊണ്ട് ഹരീഷ് കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു.

read also:അവരെ ഒന്നിപ്പിക്കാന്‍ വേണ്ടി പുറകെ നടക്കുകയാണ് ഞാനും ജോണിയും : ദിലീപ് പറയുന്നു

‘ഏകാധിപത്യത്തിന് ഒരു ഭാഷ മാത്രമെയുള്ളു…മലയാളത്തിൽ കടക്ക് പുറത്ത് …ഇംഗ്ലീഷിൽ Get Out..അങ്ങോട്ട് കൊടുക്കുമ്പോൾ എല്ലാം ശരിയാണ്..ഇങ്ങോട്ട് കിട്ടുമ്പോൾ ഒന്നും ശരിയല്ല… I’m right..you’re not right.. Because we are on the left 🙏🙏🙏❤️❤️❤️’- എന്നാണു നടന്റെ കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button