GeneralLatest NewsNEWS

നാണമില്ലേ ? അച്ഛനുമമ്മയും ഇല്ലേ എന്ന് വിമർശിക്കുന്നവർക്ക് ബിക്കിനി ചിത്രങ്ങളുമായി ദീപ്തി കല്യാണി

ദീപ്തിയെ ഫോട്ടോ ഷൂട്ടിന് വേണ്ടി ഒരുക്കിയത് മേക്കപ്പ് ആർട്ടിസ്റ്റ് സൂര്യ ഇഷാൻ ആണ്

താര സുന്ദരിമാരുടെ ബിക്കിനി ഫോട്ടോ ഷൂട്ട് പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ ഇന്റർ നെറ്റിൽ തരംഗമാകുന്നത് ട്രാൻസ്ജെൻഡർ മോഡൽ ദീപ്തി കല്യാണിയുടെ ബിക്കിനി ചിത്രങ്ങളാണ്. ട്രാൻസ് ജെൻഡറുകൾ ബിക്കിനി ഫോട്ടോ ഷൂട്ട് ചെയ്യുന്നത് മോശം ആണെന്നും അച്ഛനും അമ്മയും ഇല്ലേ എന്നെല്ലാം വിമർശിക്കുകയും ചെയ്യുന്നവർക്ക് ഒരു മറുപടിയെന്ന രീതിയിലാണ് ദീപ്തി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

read also: സണ്ണി ലിയോണിന് ഇല്ലാത്ത എന്ത് വിലക്കാണ് ഷക്കീലയ്ക്ക് ?

ദീപ്തിയെ ഫോട്ടോ ഷൂട്ടിന് വേണ്ടി ഒരുക്കിയത് മേക്കപ്പ് ആർട്ടിസ്റ്റ് സൂര്യ ഇഷാൻ ആണ്. ചിത്രങ്ങൾ പകർത്തിയത് പ്രമുഖ ഫോട്ടോഗ്രാഫറായ സോമു വേദയും

shortlink

Post Your Comments


Back to top button