GeneralLatest NewsMollywoodNEWS

വൈക്കത്തപ്പനു മുന്നില്‍ കീര്‍ത്തനം ആലപിച്ച്‌ രാധിക

വൈക്കത്തഷ്ടമിയോടനുബന്ധിച്ചുള്ള സംഗീത കച്ചേരിയില്‍ പങ്കെടുക്കുന്ന രാധികയുടെ വീഡിയോ

ഏറെ ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. മക്കളായ ഗോകുലും മാധവും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഇവർക്കൊപ്പം ആരാധക ർക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് രാധിക.

read also:ഭര്‍ത്താവില്‍ നിന്ന് തന്നെ തുടക്കം, ഗോപി സുന്ദറിനൊപ്പം പുതിയ വിശേഷം പങ്കുവച്ച് അമൃത

മികച്ച ഒരു ഗായിക കൂടിയായ രാധികയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. വൈക്കത്തഷ്ടമിയോടനുബന്ധിച്ചുള്ള സംഗീത കച്ചേരിയില്‍ പങ്കെടുക്കുന്ന രാധികയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button