GeneralKollywoodLatest NewsNEWS

എനിക്കിഷ്ടം ബെഡിന്റെ വലതു വശം, ഇഷ്ടപ്പെട്ട പൊസിഷന്‍ ചോദിച്ചയാൾക്ക് മറുപടിയുമായി നടി യാഷിക

ചിലര്‍ക്ക് മലര്‍ന്നു കിടക്കുന്നതാണ്. ചിലര്‍ക്ക് കമിഴ്ന്ന് കിടക്കുന്നതാകും.

സോഷ്യൽ മീഡിയയിൽ സജീവമാണ് തെന്നിന്ത്യൻ താര സുന്ദരി യാഷിക ബിഗ് ബോസ് തമിഴില്‍ മത്സരാര്‍ത്ഥിയായിരുന്ന താരത്തിന് ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലുടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി കൊടുത്തിരുന്നു. അശ്ലീല കമന്റുമായി എത്തിയ വ്യക്തിക്ക് താരം നൽകിയ മറുപടി കണ്ടു കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

read also: റിയാസ് പത്താൻ നായകനായ ട്രാവൽ മൂവി ‘ഉത്തോപ്പിൻ്റെ യാത്ര’: ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു 

‘ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണ്?’ എന്നായിരുന്നു ഒരു യുവാവ് ചാേദിച്ചത്. ചിരിച്ചു കൊണ്ടായിരുന്നു ഇതിന് യാഷിക മറുപടി നല്‍കിയത്. ‘പൊതുവെ എനിക്കിഷ്ടം ബെഡിന്റെ വലതു വശമാണ്. ഇപ്പോള്‍ കിടക്കുന്നത് പോലെ. ചിലര്‍ക്ക് മലര്‍ന്നു കിടക്കുന്നതാണ്. ചിലര്‍ക്ക് കമിഴ്ന്ന് കിടക്കുന്നതാകും. എല്ലാം വ്യത്യസ്തമായ പൊസിഷനുകളാണ്’ എന്നായിരുന്നു യാഷിക നല്‍കിയ മറുപടി. താരത്തിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button