GeneralLatest NewsMollywoodNEWS

വർഗ്ഗീയത ഇല്ലാത്ത ഒരു പുതിയ പാർട്ടിക്ക് കേരളത്തിൽ നല്ല സ്കോപ്പുണ്ട്, പേര് ഹിന്ദു ലീഗ് : ഹരീഷ് പേരടി

അനുഭവിക്കുക ...അല്ലാതെ എന്ത് ചെയ്യാൻ...വർഗ്ഗീയ സലാം..

സമകാലിക വിഷയങ്ങളിൽ തന്റെ നിലപാട് പങ്കുവയ്ക്കുന്ന നടനാണ് ഹരീഷ് പേരടി. വർഗ്ഗീയത ഇല്ലാത്ത ഒരു പുതിയ പാർട്ടിക്ക് കേരളത്തിൽ നല്ല സ്കോപ്പുണ്ടെന്നും ഹിന്ദു ലീഗ് എന്ന പേര് പാർട്ടിയ്ക്ക് നൽകാമെന്നും ഹരീഷ് പരിഹസിച്ചു.

read also: റിയാസ് പത്താൻ നായകനാകുന്ന ട്രാവൽ മൂവി ‘ഉത്തോപ്പിൻ്റെ യാത്ര’: ചിത്രകരണം ആരംഭിച്ചു

കുറിപ്പ് പൂർണ്ണ രൂപം

വർഗ്ഗീയത ഇല്ലാത്ത ഒരു പുതിയ പാർട്ടിക്ക് കേരളത്തിൽ നല്ല സ്കോപ്പുണ്ട്…പേര് കിട്ടി…ഹിന്ദു ലീഗ്..വർഗ്ഗിയ പാർട്ടിയല്ലാ എന്ന് സർട്ടിഫിക്കറ്റ് തരാൻ പുരോഗമന കേന്ദ്രങ്ങളുമുണ്ട്…എന്നാലും എന്റെ മാർക്ക്സിയൻ മുത്തപ്പാ..ഇവരെല്ലാം എന്തെ ഇങ്ങിനെ ആയിപോയി…അനുഭവിക്കുക …അല്ലാതെ എന്ത് ചെയ്യാൻ…വർഗ്ഗീയ സലാം..🙏🙏🙏❤️❤️❤️

shortlink

Related Articles

Post Your Comments


Back to top button