GeneralLatest NewsMollywoodNEWS

പാപ്പുവിനൊപ്പം സാഹസിക വിനോദങ്ങളുമായി അമൃത

മടിക്കേരിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള റിസോര്‍ട്ടിലാണ് അമൃതയും പാപ്പുവും

മകള്‍ അവന്തികയ്ക്കൊപ്പം അവധി ആഘോഷിച്ച് ഗായിക അമൃത സുരേഷ്. കൂര്‍ഗിലെ ലക്ഷ്വറി റിസോര്‍ട്ടിലാണ് അവധിക്കാലം ആഘോഷിക്കുന്നത്. ‘സ്ട്രോങ് അമ്മയും മകളും’ എന്നുപറഞ്ഞുകൊണ്ട് സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്ന വീഡിയോ ആണ് താരം പങ്കുവച്ചത്.

‘മനസ്സില്‍ ഇത് വളരെ എളുപ്പമാണെന്ന് വിശ്വസിച്ചാല്‍ മാത്രമേ ഇത് ചെയ്ത് പൂര്‍ത്തിയാക്കാന്‍ കഴിയൂ’ എന്ന് പറഞ്ഞ് മകളെ പ്രചോദിപ്പിക്കുന്ന അമൃത പാപ്പു പേടിക്കുമ്പോള്‍ ‘യു ആര്‍ എ സൂപ്പര്‍സ്റ്റാര്‍’ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ട്.

read also: നടി കനക മാനസിക നില തെറ്റിയ നിലയിലോ ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ

മടിക്കേരിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള റിസോര്‍ട്ടിലാണ് അമൃതയും പാപ്പുവും.

shortlink

Related Articles

Post Your Comments


Back to top button