BollywoodGeneralLatest NewsNEWS

മദ്യപിച്ച്‌ ബോധമില്ലാതെ താരപുത്രി : പരിഹസിച്ച്‌ വിമർശകർ

ആക്റ്റിവിസ്റ്റും അനിമേറ്ററും മോഡലുമായ ഓറിയുടെ കൂടെയാണ് പാർട്ടിയിൽ വന്നത്

മദ്യപിച്ച്‌ ബോധമില്ലാതെ നടക്കുന്ന താരപുത്രിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കാജോള്‍-അജയ് ദേവ്ഗണ്‍ താരദമ്പതിമാരുടെ ഏകമകളായ നൈസ ദേവ്ഗണ്‍ ആണ് വീഡിയോയിലുള്ളത്. നിറത്തിന്റെ പേരിൽ പലപ്പോഴും വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന നൈസ ഒരു പാർട്ടിയിൽ എത്തിയ ദൃശ്യങ്ങളാണ് പുതിയ വിമർശനത്തിനു കാരണം.

ആക്ടീവിസ്റ്റും അനിമേറ്ററും മോഡലുമായ ഓറിയുടെ കൂടെ പിങ്ക് നിറമുള്ള ഗ്ലാമറസ് വേഷത്തിലായിരുന്നു നൈസ വന്നത്. മാറിടങ്ങള്‍ വ്യക്തമായി പുറത്ത് കാണാവുന്ന തരത്തിലുള്ള വസ്ത്രത്തെ കുറിച്ചും താരപുത്രിയുടെ പെരുമാറ്റ രീതിയെക്കുറിച്ചും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

read also: നടി ധന്യയെ രഹസ്യമായി വിവാഹം കഴിച്ചു, സംവിധായകനെതിരേ ആരോപണവുമായി നടി: ഒരു കോടി ആവശ്യപ്പെട്ട് സംവിധായകന്‍

മദ്യപിച്ച്‌ ബോധമില്ലാത്ത അവസ്ഥയില്‍ നടക്കുന്ന നൈസ ഓറിയയുടെ കൈയ്യില്‍ നിന്നും പിടി വിട്ടതിന് ശേഷം ഓടി പോയി വാഹനത്തില്‍ കയറുകയും തിരികെ പോവുകയും ചെയ്യുന്നു. ഇതോടെയാണ് ആരാധകരടക്കം അജയ് ദേവ്ഗണിനും കാജോളിനുമെതിരെ വിമര്‍ശനവുമായി എത്തിയത്.

നൈസ മദ്യപിച്ചിട്ടുണ്ടെന്നും മാതാപിതാക്കളെന്ന നിലയില്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറി നില്‍ക്കരുതെന്നും അജയ് ദേവ്ഗണിനോടും കാജോളിനോടും ആവശ്യപ്പെടുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button