GeneralLatest NewsMollywoodNEWS

ഫുട്പാത്തില്‍ കിടന്ന കടലാസ് കഷണങ്ങള്‍ എടുത്ത് മാറ്റി മോഹന്‍ലാല്‍

എലോണ്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്

സോഷ്യല്‍മീഡിയയില്‍ വൈറലായി നടന്‍ മോഹന്‍ലാലിന്റെ പുതിയ വീഡിയോ. കാറില്‍ നിന്നും ഇറങ്ങി വരുന്ന മോഹന്‍ലാല്‍ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങൾ റോഡിൽ നിന്നും പെറുക്കി മാറ്റുന്നതാണ് വീഡിയോ. മോഹന്‍ലാലിന്റെ ഫാന്‍സ് പേജിലാണ് വീഡിയോ വന്നിരിക്കുന്നത്.

read also: കണക്കുകളിൽ മുന്നിലായ കേരളം യാഥാർഥ്യത്തിൽ ബഹുദൂരം പിന്നിലേക്ക് കുതിക്കുന്നു: സംവിധായകന്റെ കുറിപ്പ്

എലോണ്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ജനുവരി 26ന് തിയറ്ററിലെത്തും.

shortlink

Related Articles

Post Your Comments


Back to top button