GeneralLatest NewsMollywoodNEWSWOODs

നടൻ പ്രേംജിയുടെ രഹസ്യ വിവാഹം പുറത്ത്

സംഗീത സംവിധായകനും നടനുമായ ഗംഗൈ അമരന്റെ മകനാണ് പ്രേംജി അമരൻ

നടനും ഗായകനും സംഗീത സംവിധായകനുമായ പ്രേംജി അമരൻ വിവാഹിതനായി. യുവഗായിക വിനൈതയാണ് വധു. ഏറെ നാളുകളായി ഇരുവരും അടുപ്പത്തിലായിരുന്നു. പ്രേംജിയെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവച്ച്‌ റീ യൂണിറ്റഡ് വിത്ത് പുരുഷന്‍ എന്ന അടിക്കുറിപ്പോടെ വിനൈത ചിത്രം പങ്കുവച്ചു.

read also: കൈതിയുടെ റീമേക്കുമായി അജയ് ദേവ്ഗൺ: ‘ഭോലാ’ ടീസർ പുറത്ത്

ഗായകനും സംഗീത സംവിധായകനും നടനുമായ ഗംഗൈ അമരന്റെ മകനാണ് പ്രേംജി അമരൻ. സഹോദരനും സംവിധായകനുമായ വെങ്കട് പ്രഭുവിന്റെ എല്ലാ ചിത്രങ്ങളിലും ഹാസ്യ നടനായാണ് പ്രേംജി ശ്രദ്ധനേടിയത്. മങ്കാത്ത, മാനാട്, ഗോവ, പ്രിന്‍സ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.കാതല്‍ സെയ്‌വേല്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ ആരാധക പ്രീതി നേടിയ ഗായികയാണ് വിനൈത.

shortlink

Post Your Comments


Back to top button