GeneralLatest NewsNEWSTV Shows

ഇനി ദീപയില്ല!! വളയും താലിയും പൊട്ടും അഴിച്ചുമാറ്റി കുടുംബ പ്രേക്ഷകരുടെ പ്രിയതാരം

കാർത്തിക ദീപം സീരിയല്‍ അവസാനിച്ചു

കറുത്ത മുത്ത് എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് പ്രേമി വിശ്വനാഥ്‌. ഈ പരമ്പരയിൽ നിന്നും ഒഴിവാക്കപ്പെട്ട നടി പിന്നീട് തെലുങ്കിൽ താരമായി. കാർത്തിക ദീപം സീരിയലിലെ ദീപയായി ആറ് വർഷത്തോളം അഭിനയിച്ച താരം ദീപയുടെ വേഷം അഴിച്ചുവയ്ക്കുന്നതായി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്.

read also: നയന സൂര്യന്റെ കാണാതായ വസ്തുക്കൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്ന് കണ്ടെത്തി: ഗുരുതരവീഴ്ച

കാർത്തിക ദീപം സീരിയല്‍ അവസാനിച്ചു. അവസാനത്തെ എപ്പിസോഡും ചിത്രീകരിച്ച് കഴിഞ്ഞതിന് ശേഷം ദീപയായി അഭിനയിക്കുമ്പോഴുള്ള തന്റെ ഗെറ്റപ്പ് തന്നെ അഴിച്ചുവയ്ക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വളയും താലിയും പൊട്ടും അഴിച്ചുമാറ്റിയ താരം, ഇനി ഈ വേഷം ഇല്ല എന്ന് പ്രേക്ഷകരെ അറിയിച്ചു. ഇതുവരെ സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് എല്ലാം നന്ദി പറയുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button