GeneralLatest NewsMollywoodNEWSWOODs

സ്വന്തം പറമ്പിൽ നിന്ന് വെട്ടിയ വാഴക്കുല: ചിന്തയ്ക്ക് നേരെ പരിഹാസവുമായി ഹരീഷ് പേരടി

അടുക്കളയിൽ നിന്നുള്ള ഫോട്ടോ

യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ തെറ്റുകൾ ഉണ്ടെന്ന ആരോപണം ഉയർന്നതിനു പിന്നാലെ ഹരിഹാസവുമായി നടൻ ഹരീഷ് പേരടി.

read  also: തന്റെ വീട്ടിലുണ്ട് വലംപിരി ശംഖ്, പൂജിച്ചിട്ടുണ്ട് പരസ്യം ചെയ്തപ്പോൾ എല്ലാവരും കൂടി തന്റെ തലയിലേക്ക് കയറി: ഊർമ്മിള ഉണ്ണി

കുറിപ്പ് പൂർണ്ണ രൂപം

ഡോക്ടർ ഹരീഷ് പേരടി എന്ന തലക്കെട്ടോടുകൂടി സ്വന്തം പറമ്പിൽ നിന്ന് വെട്ടിയ വാഴക്കുലയോടൊപ്പമുള്ള ഫോട്ടോയാണ് നാലാം ക്ലാസ്സ് പാസ്സാവാത്ത താരം പങ്കു വെച്ചിരിക്കുന്നത്…അടുക്കളയിൽ നിന്നുള്ള ഫോട്ടോയായതുകൊണ്ട് ആരെയോ മനപ്പൂർവ്വം കരിവാരി തേക്കാൻ വേണ്ടിയാണ് എന്ന ചിന്തയും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്…😭😭😭

shortlink

Related Articles

Post Your Comments


Back to top button