GeneralLatest NewsMollywoodNEWSWOODs

എന്നെയും എന്റെ ശബ്ദത്തെയും പുറം ലോകം കണ്ടത്: കുറിപ്പുമായി സുരാജ് വെഞ്ഞാറമൂട്

ലൈറ്റ് ആൻഡ് സൗണ്ട് വർക്കുകൾ ചെയ്തിരുന്ന അബുക്കയെക്കുറിച്ച് ഓർമ്മ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സുരാജ്.

മലയാളത്തിന്റെ പ്രിയതാരമാണ് സുരാജ് വെഞ്ഞാറമൂട്. സ്റ്റേജ് ഷോകളിലൂടെ കലാ മേഖലയില്‍ സജീവമാകുന്ന സമയത്ത് വെഞ്ഞാറമൂടുള്ള പരിപാടികൾക്ക് ലൈറ്റ് ആൻഡ് സൗണ്ട് വർക്കുകൾ ചെയ്തിരുന്ന അബുക്കയെക്കുറിച്ച് ഓർമ്മ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സുരാജ്.

read also:പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം: നടന്‍ ഐ.സി.യുവില്‍

കുറിപ്പ്

എന്റെ തുടക്ക കാലത്ത്‌ എന്നെയും എന്റെ ശബ്ദത്തെയും പുറം ലോകം കണ്ടത്, കേട്ടത് ..പ്രിയപ്പെട്ട അബുക്കയുടെ ലൈറ്റ് ആൻഡ് സൗണ്ട്സിലൂടെയാണ്, വെഞ്ഞാറമൂടിന്റെ വെളിച്ചവും ശബ്ദവുമായ അബുക്കക്ക് ആദരാഞ്ജലികൾ

shortlink

Related Articles

Post Your Comments


Back to top button