GeneralLatest NewsMollywoodNEWSWOODs

മലയാളത്തിലെ പ്രമുഖ സംവിധായകന്‍ മുതുകുളം മഹാദേവന്‍ അന്തരിച്ചു

അനില്‍ ബാബുമാരോടൊപ്പം ദീര്‍ഘകാലം അസോസിയേറ്റ് ഡയറക്ടരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൈഡിയര്‍ മമ്മി, കാണാക്കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകന്‍ മുതുകുളം മഹാദേവന്‍ അന്തരിച്ചു. അനില്‍ ബാബുമാരോടൊപ്പം ദീര്‍ഘകാലം അസോസിയേറ്റ് ഡയറക്ടരായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മഹാദേവന്‍.

read also: പ്രണയത്തിന്റെ വേറിട്ട വഴികളിലൂടെ ‘ക്രിസ്റ്റി’

പാര്‍ഥന്‍ കണ്ട പരലോകം, കളഭം, പറയാം, പകല്‍പ്പൂരം തുടങ്ങി നിരവധി ചിത്രങ്ങളുടെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button