BollywoodGeneralLatest NewsNEWSWOODs

സിനിമാ ലോകത്ത് വീണ്ടും ഒരു താരവിവാഹം

ജയ്‌സാല്‍മീറിലെ സൂര്യാഗഢ് ഹോട്ടലില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് സൂചന

ബോളിവുഡിൽ വീണ്ടും ഒരു താര വിവാഹം ഒരുങ്ങുന്നു. കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമാണ് വിവാഹിതരാകുന്നത്. ഫെബ്രുവരി 4, 5 തിയതികളിലാണ് വിവാഹം നടക്കുക.

read also:അയ്യപ്പന്‍ എന്ന വികാരത്തെ തീവ്രതയോടെ സ്‌ക്രീനില്‍ എത്തിച്ചു മാളികപ്പുറം: വി എ ശ്രീകുമാർ

രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യാഗഢ് ഹോട്ടലില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് സൂചന. കിയാരയും സിദ്ധാര്‍ഥും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഏറെ നാളുകളായി പ്രചരിക്കാന്‍ തുടങ്ങിയിട്ട്. ‘ഷേര്‍ഷ’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. അതിനു പിന്നാലെയാണ് ഈ ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button