GeneralLatest NewsMollywoodNEWSWOODs

‘മംമ്ത ബുദ്ധിയോടെ ഒഴിഞ്ഞു മാറി’: മംമ്തയ്ക്ക് മാലയിട്ട് കൊടുക്കാന്‍ നോക്കി ബോബി ചെമ്മണ്ണൂർ , പരിഹാസവുമായി സോഷ്യൽ മീഡിയ

ഒരു സെക്കന്റ് അങ്ങോട്ട് മാറിയിരുന്നേല്‍ ബോച്ചെ ഇട്ടു കൊടുക്കാമായിരുന്നു

തൊലിപ്പുറത്തെ നിറം നഷ്ടമാവുന്ന, വിറ്റിലിഗോ (വെള്ളപ്പാണ്ട്) എന്ന ഓട്ടോ ഇമ്യൂണല്‍ ഡിസോഡര്‍ ബാധിച്ചിരിക്കുകയാണെന്ന് നടി മംമ്ത മോഹന്‍ദാസ് അടുത്തിടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് മംമ്ത എത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

read also: സിനിമാ ലോകത്ത് വീണ്ടും ഒരു താരവിവാഹം

ഷോറും ഉദ്ഘാടനത്തിന് ശേഷം മംമ്തയെ മാല അണിയിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ശ്രമിക്കുന്നതും അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും മംമ്ത മാല വാങ്ങി ധരിക്കുന്നതുമാണ് വീഡിയോ.. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ആരാധകര്‍ നൽകുന്നത്.

‘ഒരു സെക്കന്റ് അങ്ങോട്ട് മാറിയിരുന്നേല്‍ ബോച്ചെ ഇട്ടു കൊടുക്കാമായിരുന്നു’, ‘മംമ്ത ബുദ്ധിയോടെ ഒഴിഞ്ഞു മാറി’ എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്. മംമ്തയുടെ ഡ്രസ്സിന് അനുസരിച്ച് എല്ലാ കളറുകളുമുണ്ടെന്നും പൊന്നിന്‍ കുടത്തിന് എന്തിനാ പൊട്ടെന്നും പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍ താരത്തെ പുകഴ്ത്തുന്നതും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments


Back to top button