GeneralLatest NewsMollywoodNEWSWOODs

ഓൾഡ് മങ്ക് റമ്മിനു കേരളത്തിലെ വിലയിൽ നിന്ന് 545 രൂപയുടെ കുറവ്: കൊള്ള സംഘത്തിന്റെ നാടിനു നല്ല നമസ്കാരമെന്ന് ഹരീഷ് പേരടി

രാജസ്ഥാനിൽ നിന്ന് ഇന്ന് ഒരു ഓൾഡ് മങ്ക് റം 750ml വാങ്ങിച്ചു

രണ്ടാം പിണറായി സർക്കാരിന്റെ സംസ്ഥാന ബജറ്റ് കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്നതാണ് ഈ ബജറ്റെന്ന് പൊതുവിൽ വിമർശനം ഉയരുന്നു. അധിക സാമ്പത്തികത്തിനായി മദ്യത്തിനും ഇന്ധനത്തിനും വില വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ അവസരത്തിൽ കേരള സർക്കാരിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി.

read also: തൊഴിലിടത്തിലേക്ക് തിരിച്ചെത്തുന്ന ഭാവനയ്‌ക്ക് ആശംസകൾ : വൈറലായി മന്ത്രി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കുറിപ്പ് പൂർണ്ണ രൂപം,

രാജസ്ഥാനിൽ നിന്ന് ഇന്ന് ഒരു ഓൾഡ് മങ്ക് റം 750ml വാങ്ങിച്ചു…വില 455/-….കേരളത്തിലെ വിലയിൽ നിന്ന് 545/- രൂപയുടെ കുറവ്…കൊള്ള സംഘത്തിന്റെ സ്വന്തം നാടെ…നല്ല നമസ്ക്കാരം..🙏🙏🙏🙏🙏🙏🙏

shortlink

Post Your Comments


Back to top button