GeneralLatest NewsMollywoodNEWSWOODs

തൊഴിലിടത്തിലേക്ക് തിരിച്ചെത്തുന്ന ഭാവനയ്‌ക്ക് ആശംസകൾ : വൈറലായി മന്ത്രി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു

തൊഴിലിടത്തേക്ക് തിരിച്ചെത്തുന്ന നടി ഭാവനയ്‌ക്ക് ആശംസയുമായി മന്ത്രി ശിവന്‍കുട്ടി.  ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടുവെന്നും സ്വന്തം തൊഴിലിടത്തിലേക്ക് തിരിച്ചുവരുന്ന ഭാവനയ്‌ക്ക് ആശംസ നേരുന്നു എന്നുമാണ് മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

read also: ഞെട്ടിക്കാൻ ത്രില്ലടിപ്പിക്കാൻ ‘രേഖ’ വരുന്നു, ട്രെയ്‌ലർ പുറത്തിറങ്ങി

മലയാള സിനിമയില്‍ നിന്നും മാറി നിന്ന ഭാവന ഐഎഫ്‌എഫ്‌കെ വേദിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തിരിച്ചുവരവ് സംബന്ധിച്ച്‌ സൂചന നല്‍കിയത്. ഭാവനയുടെ പുതിയ ചിത്രമായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഈ മാസം 17 ന് സിനിമ തിയേറ്ററിലെത്തുകയാണ്.

shortlink

Related Articles

Post Your Comments


Back to top button