GeneralLatest NewsMollywoodNEWSWOODs

വിപ്ലവ ഗവണ്‍മെന്റിന്റെ വിജയന്‍ വീരചക്രം അടുത്ത വര്‍ഷം ഇദ്ദേഹത്തിന് കൊടുക്കണം: പരിഹസിച്ച് ജോയ് മാത്യു

പെണ്‍കുട്ടിയെ സ്‌നേഹപൂര്‍വ്വം തോളില്‍പ്പിടിച്ച് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന ജനമൈത്രി പൊലീസുകാരന്‍

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു വനിതാ നേതാവിനോട് പൊലീസ് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണ വുമായി ജോയ് മാത്യു. പൊലീസ് മോശമായി പെരുമാറുന്ന ചിത്രം അടക്കം പങ്കുവച്ചാണ് ജോയ് മാത്യുവിന്റെ കുറിപ്പ്.

read also: കാന്താര നിർമ്മാതാവും സംവിധായകനും കോഴിക്കോട് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി, പൃഥ്വിരാജിനെയും ചോദ്യം ചെയ്യും

‘നടുറോട്ടില്‍ അപകടത്തില്‍ പെട്ടു പോയേക്കാവുന്ന പെണ്‍കുട്ടിയെ സ്‌നേഹപൂര്‍വ്വം തോളില്‍പ്പിടിച്ച് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന ജനമൈത്രി പൊലീസുകാരന്‍. വിപ്ലവ ഗവര്‍മെന്റിന്റെ വിജയന്‍ വീരചക്രം അടുത്ത വര്‍ഷം ഇദ്ദേഹത്തിന് കൊടുക്കാന്‍ ഞാന്‍ ശക്തിയായി ശുപാര്‍ശ ചെയ്യുന്നു, വഴിതെറ്റിയ കുട്ടിക്ക് ഒരു ഡോക്ടറേറ്റും’- ജോയ് മാത്യു സോഷ്യൽ മീഡിയയിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button