GeneralLatest NewsMollywoodNEWSWOODs

ഇതിപ്പോ 4 തെറിവിളിയിലും ട്രോളിലും നിങ്ങൾ ഒതുക്കിയില്ലേ, നിങ്ങൾ മഹാന്മാരാണ് : റോബിനെ പരിഹസിച്ച് ജസ്‌ല

സപ്പോർട്ട് കിട്ടിയാൽ മനോനില തകരാറിലാവുമായിരുന്നു എന്ന് തോന്നിപ്പോകുന്നു

ബിഗ്ഗ്‌ബോസിൽ പോയപ്പോൾ സപ്പോർട്ട് ചെയ്യാത്തതിന് മനസ്സറിഞ്ഞ നന്ദിയെന്ന് ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. സപ്പോർട്ട് കിട്ടിയാൽ മനോനില തകരാറിലാവുമായിരുന്നു എന്ന് തോന്നിപ്പോകുന്നുവെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ ജസ്‌ല പറയുന്നു. ഡോ. റോബിൻ അലറി സംസാരിക്കുന്ന ചിത്രത്തിനൊപ്പമാണ് ജസ്‌ലയുടെ പോസ്റ്റ്.

read also: ‘ഈ പഹയന്‍മാര്‍ അന്ന് തിയറ്ററില്‍ പോയി കണ്ടിരുന്നെങ്കില്‍ എന്‍റെ സിനിമ പരാജയപ്പെടില്ലായിരുന്നു’: ലാൽ ജോസ്

കുറിപ്പ്

പ്രിയപ്പെട്ടവരേ ഞങ്ങൾ ബിഗ്ഗ്‌ബോസിൽ പോയപ്പോൾ സപ്പോർട്ട് ചെയ്യാത്തതിന് മനസ്സറിഞ്ഞ നന്ദി 🤦‍♀️🙏
സപ്പോർട്ട് കിട്ടിയാൽ മനോനില തകരാറിലാവുമായിരുന്നു എന്ന് തോന്നിപ്പോകുന്നു ..അത് തെറ്റൊന്നുമല്ല ..ചെലപ്പോ അതിനെ ഓവർ കം ചെയ്യാൻ നെഗറ്റീവ്നെ ഓവർ കം ചെയ്യാൻ എടുത്തതിനെക്കാൾ പ്രയാസമാകുമായിരുന്നു എന്ന് തോന്നുന്നു ❤️
നിങ്ങൾ വലിയവരാണ് മലയാളികളെ 😊❤️
ഇതിപ്പോ 4 തെറിവിളിയിലും ട്രോള്ളിലും നിങ്ങൾ ഒതുക്കിയില്ലേ ❤️നിങ്ങൾ മഹാന്മാരാണ് ❤️

shortlink

Related Articles

Post Your Comments


Back to top button