GeneralLatest NewsNEWSTollywoodWOODs

ചിരഞ്ജീവിയും രാം ചരണും അമിത് ഷായുമായി കൂടികാഴ്ച നടത്തി

വെള്ള വസ്ത്രം ധരിച്ചാണ് ചിരഞ്ജീവി എത്തിയത്

ആര്‍ആര്‍ആര്‍ സിനിമയുടെ ഓസ്കാര്‍ നേട്ടത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ രാം ചരൺ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തി. ഒരു ദേശീയ മാധ്യമം നടത്തിയ കോണ്‍ക്ലേവില്‍ പങ്കെടുക്കാനാണ് പിതാവ് ചിരഞ്ജീവിയ്ക്കൊപ്പം രാം ചരണ്‍ ദില്ലിയില്‍ എത്തിയത്. ഇവിടെ വച്ച് രാം ചരണും ചിരഞ്ജീവിയും അമിത് ഷായുമായി കൂടികാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്ത്.

read also: ഒരു ദിവസം രണ്ട് കോടി പ്രതിഫലം !! തുറന്ന് പറഞ്ഞ് നടൻ

വെള്ള വസ്ത്രം ധരിച്ചാണ് ചിരഞ്ജീവി എത്തിയത്. രാം ചരൺ കറുത്ത നിറത്തിലുള്ള വേഷത്തിലും ആയിരുന്നു. ചിരഞ്ജീവി അമിത് ഷായ്ക്ക് സ്കാർഫ് സമ്മാനിച്ചപ്പോൾ ആർആർആർ നായകനായ രാം ചരണ്‍ അദ്ദേഹത്തിന് പൂച്ചെണ്ട് സമ്മാനിച്ചു

shortlink

Related Articles

Post Your Comments


Back to top button