GeneralLatest NewsMollywoodNEWSWOODs

തലയ്ക്ക് പരിക്ക് പറ്റി രണ്ട് സ്റ്റിച്ച് : അപകടത്തെക്കുറിച്ച് അമൃത സുരേഷ്

സ്റ്റെയറിന് ഉള്ളില്‍ പോയി ഷൂ എടുത്തതായിരുന്നു

സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായിക അമൃത സുരേഷ്. താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ, ഇപ്പോൾ ചർച്ചയാകുന്നത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അമൃത പങ്കുവച്ച ഒരു വീഡിയോയാണ്. തനിക്ക് ഒരു അപകടം പറ്റിയ വീഡിയോ ആണ് താരം പങ്കുവച്ചത്.

read also: ഒരു ദിവസം രണ്ട് കോടി പ്രതിഫലം !! തുറന്ന് പറഞ്ഞ് നടൻ

‘തലയ്ക്ക് പരിക്ക് പറ്റി രണ്ട് സ്റ്റിച്ച് ഉണ്ട്. സ്റ്റെയറിന് ഉള്ളില്‍ പോയി ഷൂ എടുത്തതായിരുന്നു. ഓര്‍ക്കാതെ നിവര്‍ന്നു, തല സ്റ്റയറില്‍ അടിച്ചു.’ തന്റെ വേദന നിറഞ്ഞ അനുഭവത്തെ കുറിച്ച് അമൃത വീഡിയോയിൽ പറയുന്നു. ഇത് കണ്ടു സുഹൃത്ത് ചിരിക്കുമ്പോൾ ‘ചിരിയ്ക്കുന്നത് പോലെയല്ല കാര്യങ്ങള്‍. എനിക്ക് നല്ല വേദനയുണ്ട്’ എന്ന് അമൃത പറയുന്നു.

തലയ്ക്ക് അനസ്‌ത്യേഷ്യയുടെ ഇന്‍ഞ്ചക്ഷന്‍ തന്നതിന് ശേഷം ആണ് സ്റ്റിച്ച് ഇട്ടത്. ഇപ്പോഴും വേദനയുണ്ട് എന്നും അമൃത കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button