GeneralLatest NewsMollywoodNEWSWOODs

നടൻ ഇന്നസെന്റിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്

പലരും ഈ ഐഡി റിപ്പോർട്ട് ചെയ്തിട്ടും വ്യാപകമായി പോസ്റ്റുകൾ പ്രചിക്കുന്നുണ്ട്

കഴിഞ്ഞ ദിവസം അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു. റീന പ്രതാപ് സിങ് എന്ന അക്കൗണ്ടിൽ നിന്നാണ് തുടർച്ചയായി അശ്‌ളീല ഭാഷയിലുള്ള അധിക്ഷേപ പോസ്റ്റുകൾ വരുന്നത്.

read also: ഒറ്റയാൻ – കുവൈറ്റിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ തീയേറ്ററിലേക്ക്

അന്തം കമ്മി ചത്തു എന്നൊക്കെയുള്ള പോസ്റ്റിനു താഴെ വിമർശനങ്ങൾ നിറയുകയാണ്. വർഗീയത നിറയ്ക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവച്ചു ഒരാളുടെ മരണത്തെ പോലും രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വിമർശിക്കുന്നത് എത്ര കണ്ട് ശരിയാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പലരും ഈ ഐഡി റിപ്പോർട്ട് ചെയ്തിട്ടും വ്യാപകമായി പോസ്റ്റുകൾ പ്രചിക്കുന്നുണ്ട്. ശ്രദ്ധ നേടുവാൻ വേണ്ടി മാത്രം നടത്തുന്ന ചില കാട്ടികൂട്ടലുകളാണ് ഇത് എന്നും ചിലർ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button