GeneralLatest NewsMollywoodNEWSWOODs

നവോത്ഥാനം, വനിതാമതിൽ, സ്ത്രീസ്വാതന്ത്ര്യം- സ്വന്തം ഭാഷയെ വ്യഭിചരിക്കാൻ ഉപയോഗിക്കുന്ന പദങ്ങളായി മാറുന്നു: ഹരീഷ്

ഈ അടുത്ത കാലത്ത് കണ്ട സത്യസന്ധമായ ഒരു തൊഴിലാളി സമരം.

കുടുംബം പോറ്റാൻ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടമാണ് ശമ്പളത്തിന് വേണ്ടി വനിത കണ്ടക്ടർ നടത്തിയ പ്രതിഷേധമെന്നും അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും നടൻ ഹരീഷ് പേരടി. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.

READ ALSO: പ്രിയപ്പെട്ട ഒരാള്‍ വഞ്ചിച്ചപ്പോള്‍ നിസ്സഹായനായിപ്പോയി, ബൈജുവിന്റെ ആത്മഹത്യക്കുറിപ്പ് പുറത്തുവിട്ട് പത്മകുമാര്‍

കുറിപ്പ് പൂർണ്ണ രൂപം

ഈ അടുത്ത കാലത്ത് കണ്ട സത്യസന്ധമായ ഒരു തൊഴിലാളി സമരം…കുടുംബം പോറ്റാൻ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടം…പക്ഷെ തൊഴിലാളി വർഗ്ഗത്തിന്റെ അട്ടിപേർവകാശം സ്വയം ഏറ്റെടുത്ത യജമാനൻമാർക്ക് അത് ഇഷ്ടപ്പെട്ടില്ല…തൊഴിലാളിവർഗ്ഗ ജൻമികൾ ആ സ്ത്രീ തൊഴിലാളിയോട് പ്രതികാരം തീർത്തു…നവോത്ഥാനം,വനിതാമതിൽ,സ്ത്രിസ്വാതന്ത്ര്യം..ഒരു ഉളുപ്പുമില്ലാതെ നാഴിക്കക്ക് നാൽപത് വട്ടം സ്വന്തം ഭാഷയെ (അമ്മ മലയാളത്തെ) വ്യഭിചരിക്കാൻ ഉപയോഗിക്കുന്ന പദങ്ങളായിമാറുന്നു…ക്രാ തുഫു …💪💪💪

shortlink

Related Articles

Post Your Comments


Back to top button