GeneralLatest NewsMollywoodNEWSWOODs

യുവം വേദിയില്‍ പ്രധാനമന്ത്രിയോടൊപ്പം ഉണ്ണി മുകുന്ദന്‍, അപര്‍ണ്ണ ബാലമുരളി, നവ്യ നായര്‍, വിജയ് യേശുദാസ്

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം- 2023 വേദിയില്‍ നൃത്ത ചുവടുവെച്ച്‌ നവ്യാനായര്‍

 യുവം വേദിയില്‍ പ്രധാനമന്ത്രിയോടൊപ്പം മലയാളത്തിന്റെ പ്രിയ താരങ്ങൾ. സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, അപര്‍ണ്ണ ബാലമുരളി, നവ്യ നായര്‍, വിജയ് യേശുദാസ്, ഹരി ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം- 2023 വേദിയില്‍ നൃത്ത ചുവടുവെച്ച്‌ സിനിമാ താരം നവ്യാനായര്‍. പ്രധാനമന്ത്രി എത്തുന്ന വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ കഴിഞ്ഞത് ജീവിത്തിലെ തന്നെ വലിയൊരു ഭാഗ്യമെന്നാണ് നവ്യ പറഞ്ഞത്. സ്റ്റീഫന്‍ ദേവസി സംഗീതവും ആലപിച്ചു.

read also: മരം കുലുക്കി കൊണ്ടുവരുന്ന പണമല്ല നിർമ്മാതാക്കളുടേത്; വലിയ പ്രതിഫലം ചോദിക്കുന്നവരിനി മുതൽ വീട്ടിലിരിക്കുക: സുരേഷ് കുമാർ

ഇവരെക്കൂടാതെ അനില്‍ ആന്‍റണി, കുഞ്ഞോള്‍ മാഷ്, പാര്‍ലമെന്റില്‍ പ്രസംഗം നടത്തി വൈറലായ അനുഷ, തേജ്വസി സൂര്യ, ട്രാന്‍സ്ജന്‍ഡര്‍ ഡോക്ടര്‍ പ്രിയ എന്നിവര്‍ സംവാദ പരിപാടിയില്‍ മോദിയോടൊപ്പം വേദി പങ്കിട്ടു.

shortlink

Related Articles

Post Your Comments


Back to top button