GeneralLatest NewsMollywoodNEWSWOODs

നവനീതിന്റെ ഉപനയന ചടങ്ങിൽ അതിഥിയായി ഉണ്ണി മുകുന്ദൻ: സ്വീകരിച്ച് ദിവ്യ എസ് അയ്യരും കുടുംബവും

ദിവ്യ എസ് അയ്യരുടെ കുടുംബചടങ്ങിൽ അതിഥിയായി എത്തി നടൻ ഉണ്ണി മുകുന്ദൻ.

പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ കുടുംബചടങ്ങിൽ അതിഥിയായി എത്തി നടൻ ഉണ്ണി മുകുന്ദൻ. ദിവ്യയുടെ സഹോദരിയുടെ മകൻ നവനീതിന്റെ ഉപനയനം ചടങ്ങിൽ പങ്കെടുക്കാനാണ് ഉണ്ണി മുകുന്ദൻ എത്തിയത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.

READ ALSO: ‘വെറുതെ ആരെയും വിലക്കില്ലല്ലോ?: ഷെയ്ൻ നി​ഗം, ശ്രീനാഥ് ഭാസി എന്നിവരെ വിലക്കിയതിൽ പ്രതികരിച്ച് ധ്യാൻ ശ്രീനിവാസൻ

‘പ്രിയപ്പെട്ട നവനീതിന്റെ ഉപനയന ചടങ്ങ്. എന്റെ സുഹൃത്ത് ദിവ്യ എസ് അയ്യരെയും കണ്ടുമുട്ടി’ എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി മുകുന്ദൻ ചിത്രങ്ങൾ   പോസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button