CinemaLatest NewsMollywoodWOODs

ഡി​ഗ്രിക്ക് പഠിക്കാൻ പോയ സമയത്ത് വേറൊരു നാറി അവളെ അടിച്ചുമാറ്റി: തേപ്പിനെക്കുറിച്ച് വിധു പ്രതാപ്

ചെറിയ ​ഗ്യാപ്പിൽ ഒരു നാറി അവളെയും കൊണ്ട് പോയിക്കളഞ്ഞു

പഠിച്ചുകൊണ്ടിരുന്നപ്പോൾ തനിക്ക് കിട്ടിയ തേപ്പിനെക്കുറിച്ച് പറഞ്ഞ് ​ഗായകൻ വിധു പ്രതാപ്. ഡി​ഗ്രി കാലത്തെ ഓർമ്മകളാണ് താരം പങ്കുവച്ചത്.

പ്രീ ഡി​ഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുന്ന പെൺകുട്ടിയോടായിരുന്നു പ്രണയം തോന്നിയത്. അങ്ങനെ പ്രീഡി​ഗ്രി കഴിഞ്ഞ് ഡി​ഗ്രിക്ക് ജോയിൻ ചെയ്യാൻ പോയി.

ഡി​ഗ്രിക്ക് ജോയിൻ ചെയ്യാൻ നിൽക്കുമ്പോഴാണ് തേപ്പ് കിട്ടിയതെന്ന് വിധു പറയുന്നു. പ്രീ ഡി​ഗ്രി കഴിഞ്ഞ് ഡി​ഗ്രിക്ക് ജോയിൻ ചെയ്യാനെടുത്ത ചെറിയൊരു ​ഗ്യാപ്പിലാണ് തനിക്ക് തേപ്പ് കിട്ടിയത്. ആ ചെറിയ ​ഗ്യാപ്പിൽ ഒരു നാറി അവളെയും കൊണ്ട് പോയെന്നാണ് താരം പറഞ്ഞത്.

വിധു പ്രതാപിന്റെ പ്രണയ കഥയും തേപ്പും സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ടെലിവിഷൻ അവതാരകയും നർത്തകിയുമായ ദീപ്തിയെയാണ് വിധു വിവാഹം കഴിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button