GeneralLatest NewsMollywoodNEWSWOODs

കാരവനില്‍ ലഹരി ഉപയോഗിക്കുന്ന ആളുകളെ അറിയാം: വെളിപ്പെടുത്തി ധ്യാൻ

ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ വിലക്കിയതിനെ തുടര്‍ന്നാണ് സിനിമയിലെ ലഹരി ഉപയോഗം ചര്‍ച്ചയായത്

കാരവനില്‍ ലഹരി ഉപയോഗിക്കുന്ന ആളുകളെ തനിക്ക് അറിയാമെന്നു നടൻ ധ്യാൻ ശ്രീനിവാസൻ. സിനിമക്കകത്ത് മാത്രമല്ല ബാക്കിയുള്ളയിടത്തും ലഹരി ഉപയോഗമുണ്ടെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയിലെ ലഹരി ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ധ്യാനിന്റെ പ്രതികരണം.

read also: ഇത് തന്റെ കുഞ്ഞ്, ഒരാഴ്ചയായി സമാധാനമില്ല: പൊട്ടിക്കരഞ്ഞുകൊണ്ട്‌ നടി സദ

നടന്മാരായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ വിലക്കിയതിനെ തുടര്‍ന്നാണ് സിനിമയിലെ ലഹരി ഉപയോഗം ചര്‍ച്ചയായത്. ലഹരി ഉപയോഗിക്കുന്ന താരങ്ങളെ വിലക്കാനും അവരുടെ സിനിമകളുമായി സഹകരിക്കാതിരിക്കാനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിര്‍മാതാക്കള്‍ തേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button